മണ്ണാർക്കാട്: കുന്തിപ്പുഴ മഹല്ലിൽ പരേതനായ ചെമ്പലങ്ങാടൻ കുഞ്ഞാപ്പു മുസ്ലിയാരുടെ മകൻ ഹുസൈൻ (75) നിര്യാതനായി. ഭാര്യമാർ: സൈനബ പഴയലക്കിടി, പരേതരായ ആയിഷ കുന്തിപ്പുഴ, ഫാത്തിമ അക്കിപ്പാടം. മക്കൾ: മുഹമ്മദാലി, അബ്ദുൽ നാസർ (റിയാദ്), അബ്ദുൽ ഹമീദ് (റിയാദ്), അബ്ദുറഹ്മാൻ (മാനുപ്പ), അനീസ, അബ്ദുൽ റഷീദ്, ഷിഹാബുദ്ദീൻ, ഷുഹാദ, മുഹമ്മദ് ഷമീര്‍, സുലൈഖ. മരുമക്കൾ: ബുഷ്റ, നസീറ, സജ്ന, സുലൈഖ പൂക്കാടഞ്ചേരി (അധ്യാപിക, അൽഫിത്റ, മണ്ണാർക്കാട്), ഷറഫുദ്ദീൻ മുല്ലക്കൽ, സുഹറ, മൊയ്തു വരോട്, ജസ്ന. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, അബ്ദുറഹ്മാൻ, ഹൈദരലി, പരേതയായ ആമിന.