വിയറ്റ്നാംപടി: മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കുടക്കാട്ടിൽ അബൂബക്കർ (77) നിര്യാതനായി. ദീർഘനാൾ സലാലയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഫാത്വിമ എന്ന കുഞ്ഞുമ്മു. മക്കൾ: ആരിഫു (ഡ്രൈവർ, ജനപ്രിയ ബസ് സർവിസ്), അനീസ്, ഷഫ്ന, സമീറ. മരുമക്കൾ: റിയാസുദ്ദീൻ (ചെർപ്പുളശ്ശേരി), ഷമീർ (വെണ്ടല്ലൂർ, വളാഞ്ചേരി), മുഹ്സിന (പേരശന്നൂർ), നസ്ലി (കൈപ്പുറം). സഹോദരങ്ങൾ: ഉമ്മർ, അബ്ദുറഷീദ് എന്ന കുട്ടിപ്പ, മറിയ (ശങ്കരമംഗലം), ആമിനക്കുട്ടി (വിയറ്റ്നാംപടി), കദിയക്കുട്ടി (എടപ്പലം), നബീസ (ആമയൂർ), ഉമ്മാത്തക്കുട്ടി (കുരുവമ്പലം), ആയിഷ (കരിങ്ങനാട്), പരേതരായ കെ.എം.കെ. മൗലവി എന്ന കുഞ്ഞാപ്പു, അലി.