അരൂർ: കല്ലുംപുറം വലിയ പറമ്പത്ത് താമസിക്കുന്ന തയ്യുള്ളതിൽ അമ്പുകണ്ടി അമ്മദ് (79) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം മാനന്തവാടിയിലെ കച്ചവടക്കാരനുമായിരുന്നു. ഭാര്യ: ആയിഷു. മക്കൾ: ഉമ്മർ(ഖത്തർ),അഷറഫ്, ലത്തീഫ് (ഖത്തർ), മുജീബ് (ഖത്തർ), ഫൈസൽ (ഖത്തർ), ഫസീല (നിട്ടൂർ). മരുമക്കൾ: ഷഫീഖ് (നിട്ടൂർ),മൈമൂനത്ത്, ഹസീന, റുമൈല, ഹഫ്സത്ത്, മുബീന. സഹോദരങ്ങൾ: പരേതനായ തയ്യുള്ളതിൽ മൊയ്തു, ഇബ്രാഹിം വലിയ പറമ്പത്ത് (കച്ചവടം), കുമ്മോടി കുഞ്ഞാമി (ചേരാപുരം).