വെഞ്ഞാറമൂട്: പുല്ലമ്പാറ ശാസ്താംനട ഇരവി കരിയ്ക്കകത്തില് വീട്ടില്‍ പരേതനായ വി. വിജയരാഘവന് പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (98) നിര്യാതയായി. മക്കള്‍: സദാശിവന് നായര്‍, ഓമനയമ്മ, സുകുമാരന്‍ നായര്‍, ഗോപിനാഥന് നായര്‍, ബേബി, പങ്കജാക്ഷന് നായര്‍, പരേതരായ കൃഷ്ണൻനായര്‍, നാരായണന് നായര്‍, സുരേന്ദ്രന് നായര്‍. മരുമക്കള്‍: ഭദ്രയമ്മ, സുധാകുമാരി, ലീലാമ്മ, ഗീതാകുമാരി, ശശിധരന് നായര്‍, പ്രസന്നകുമാരി, ലീലാമണി, പരേതരായ ഓമനയമ്മ, സുകുമാരന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച 8.30ന്.