വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലൻ. മക്കൾ: വിശാലു, കോമളം, ഉഷ, ശാന്ത, ശിവൻ, പ്രേമ, രാധിക. മരുമക്കൾ: മാധവൻ, മോഹനൻ, ബാലൻ, ദേവദാസ്, അജി, രജിത, പരേതനായ ഉണ്ണികൃഷ്ണൻ.