പുന്നയൂർ: അകലാട് ബദർ പള്ളിക്ക് പടിഞ്ഞാറ് പരേതനായ കുന്നമ്പത്ത് കോഞ്ചാടത്ത് പരീദിന്റെ ഭാര്യ അയിശുമ്മ (96) നിര്യാതയായി. മക്കൾ: മൊയ്തു, സൈനുദ്ദീൻ (ഏനു), ഹൈദർ, അലീമു, മൈമൂന. മരുമക്കൾ: ഫാത്തിമ, ലൈല, ഹൈറുന്നീസ, ഉമർ, പരേതനായ ഖാലിദ്.