കൊടുവള്ളി: മാനിപുരം കാവിൽ സുലൈമാൻ (62) നിര്യാതനായി.പിതാവ്: അഹമ്മദ്. മാതാവ്: പരേതയായ അമിന ഹജ്ജുമ്മ. ഭാര്യ: സുബൈദ. മക്കൾ: സഫീർ, സക്കീർ, ആയിഷ, ഷഫ്ന, സംസീർ. മരുമക്കൾ: ഫൗസിയ, ഹസ്ന, ഷാനവാസ് മടവൂർ. സഹോദരങ്ങൾ: യു.കെ ഗഫൂർ, മൈമൂന, ഷഹബാലത്ത്, മീറനൗഷാദ്, ഷഹീറ, മറിയ, ആലിക്കുട്ടി, ഇമ്പ്രാഹിം, സുബൈദ, പരേതയായ സുഹറ.