തോലനൂർ: തരുമണ്ണിൽ പരേതനായ യൂസുഫ് ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഹമീദ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുബൈദ, സുലൈഖ, സഫിയ, സിദ്ദീഖ്, ഹസീന, റസിയ. മരുമക്കൾ: താജുന്നീസ, സുലൈമാൻ, സെയ്ത് മുഹമ്മദ്, ഷംസുദ്ദീൻ, ജെബി, മുത്തലിഫ്, സുലൈമാൻ കാരപ്പാടം.