കുന്ദമംഗലം: പരേതനായ മൂത്തടക്കാട് കുഞ്ഞമ്മുട്ടിയുടെ (ബിച്ചുട്ടി) ഭാര്യ മറിയ ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ: കോയമോൻ (അബ്ദുൽ നാസർ) പടനിലം, ഒ.പി. സഫിയ താമരശ്ശേരി, സലീം പാലക്കൽ (റിയാദ്), റംല ചെറൂപ്പ, സലീന കക്കോടി, ഹഫ്സത്ത് പുറക്കാട്ടിരി, സജ്ന അമ്പായത്തോട്.
മരുമക്കൾ: സാജിത ചാത്തമംഗലം, പരേതനായ ഒ.പി. മുഹമ്മദ് താമരശ്ശേരി, സലീന ചേവായൂർ, സലീം ചെറൂപ്പ, അശ്റഫ് കക്കോടി, സുഹൂദ് പുറക്കാട്ടിരി, പരേതനായ മൂസ അമ്പായത്തോട്.