പടപ്പറമ്പ്: പലകപ്പറമ്പ് കോപ്പിലാൻ കുഞ്ഞിക്കോയ (77) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മൈമൂന, ആതിഖ, ഖദീജ, സലീന, സാജിദ, മുസ്തഫ അഹ്സനി, അബ്ദുൽ റഫീഖ്, അബ്ദുൽ മജീദ്, അബ്ദുറഹീം. മരുമക്കൾ: അബ്ദുറഹ്മാൻ, ബഷീർ, ശിഹാബ്, സൈതലവി, നുസൈബ, അനീസ, ഷെഹർ ബാനു, ഫാത്തിമ ഷമീന.