കക്കാട്: കുഞ്ഞിപ്പള്ളി പുലിമുക്ക് ബിലാൽ മസ്ജിദിന് സമീപം ദാറുന്നജാഹിൽ പി.കെ. അബ്ദുൽ സലീം (71) നിര്യാതനായി.
ദീര്‍ഘകാലം ദുബൈ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ബിലാൽ മസ്ജിദ് മുൻ പ്രസിഡന്റാണ്. പരേതരായ പാല്യാട്ട് അബ്ദുൽഖാദർ-കുഞ്ഞിപാത്തു ദമ്പതികളുടെ മകനാണ്.
ഭാര്യ: ബഷീറ പാല്യാട്ട്. മക്കൾ: ഷാനിഫ് (ദുബൈ), ഷിറോണ.
മരുമക്കൾ: എസ്.എ.പി നവാസ് (സെഞ്ച്വറി പെയിൻറ്സ്, തളിപ്പറമ്പ്), ഹന ഹബീബ്. സഹോദരങ്ങൾ: സഹീദ് (തലശ്ശേരി), സഫിയ.