പേരാവൂർ: പേരാവൂർ സ്വദേശി വാണിയക്കണ്ടി അബ്ദുൽ റഷീദ് (50) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതനായ വാണിയക്കണ്ടി...
27വർഷമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം റുസ്താഖിൽ സ്വന്തമായി ഗാരേജ് നടത്തി വരികയായിരുന്നു
മസ്കത്ത്: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി വീട്ടമ്മ നിര്യാതയായി. നിസ്വ കർഷയിൽ ആേട്ടാ ഇലക്ട്രിക്കൽ സ്ഥാപനം...
ദോഹ: ഖത്തർ ഐ.സി.എഫ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ആഗസ്റ്റ് 15ന് വിദ്യാഭ്യാസ അവബോധ പരിപാടി...
കുടുംബങ്ങളെ ഒഴിവാക്കി
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് രാവിലെ 7 മുതൽ തുടക്കം കുറിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു....
അൽഖോബാർ: ന്യുമോണിയ ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശി മരിച്ചു. ചെമ്പ്ര മുണ്ടായപ്പുറത്ത്...
ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് സംഖ്യസേന തകർത്തു പരാജയപ്പെടുത്തി
ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുങ്ങി. നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും...
മരണം: 35, രോഗികൾ: 1383, രോഗമുക്തർ: 2566ആകെ മരണം: 3338, ആകെ രോഗബാധിതർ: 295902, ആകെ രോഗമുക്തർ: 262959ചികിത്സയിൽ:...
ജിദ്ദ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രവാസി സാംസ്കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് വെള്ളിയാഴ്ച വൈകീട്ട്...
ബിഷ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി യുവകലാ ആർട്സ് ആൻഡ് സ്പോർട്സ് (യാസ്) ബിഷ കമ്മിറ്റി കിങ് അബ്ദുല്ല...
ഫലസ്തീൻ പ്രവിശ്യകളിൽ നിന്നുള്ള വ്യാപന പദ്ധതികളിൽ നിന്ന് പിൻമാറുമെന്ന ഉറപ്പിൻമേലാണ് കരാർ
റിയാദ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യൻ വ്യാപാര മേളക്ക് ലുലു ഹൈപർമാർക്കറ്റിെൻറ സൗദി അറേബ്യയിലെ ശാഖകളിൽ തുടക്കമായി....