3,146 രൂപവരെയുള്ള വർധനയാണ് വരുത്തിയിരിക്കുന്നത്
നിരവധി മികച്ച ബൈക്കുകളുടെ വരവറിയിച്ച വർഷംകൂടിയാണ് 2020
അടുത്ത 6-12 മാസത്തിനുള്ളിൽ തായ്ലൻഡിൽ അസംബ്ലി യൂനിറ്റ് സ്ഥാപിക്കും
കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത നഗരങ്ങളിൽ 34.7ഉം ഹൈവേകളിൽ 37.1 കിലോമീറ്ററുമാണ്
അടിസ്ഥാന മോഡലായ ഫയർബോളിന് 1.76 ലക്ഷംമാണ് വിലയിട്ടിരിക്കുന്നത്
പുതുക്കിയ എഞ്ചിൻ 20.5 എച്ച്പി കരുത്തും, 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും
നവംബർ ആറിന് വാഹനം നിരത്തിലെത്തിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചു
350 സിസി എഞ്ചിൻ 20.5 എച്ച്. പി കരുത്തും 27Nm എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും
പുതിയ തലമുറ യു.സി.ഇ 350 പ്ലാറ്റ്ഫോമിലാണ് മീറ്റിയോർ നിർമിക്കുന്നത്
നാവിഗേഷനും ബ്ലൂടൂത്തും ലഭിക്കുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് ബൈക്കായിരിക്കും മീറ്റിയോർ