ഹീറോ മോട്ടോർകോർപ്പ്, പരിഷ്കരിച്ച എക്സ്പൾസ് 200 ടി അവതരിപ്പിച്ചു. ബി.എസ് ആറ് എമിഷൻ മാനദണ്ഡങ്ങളിലേക്ക് വാഹനം...
ബി.എസ് നാലിൽ നിന്ന് ആറിലേക്ക് നടത്തിയ ആ ചാട്ടത്തിൽ രാജ്യത്തെ ജനപ്രിയങ്ങളായ നിരവധി മൈലേജ് വീരന്മാരായ വാഹനങ്ങൾ...
8,38,929 രൂപയാണ് പുതിയ ഡി-മാക്സ് സൂപ്പര്‍ സ്ട്രോങ്ങിെൻറ എക്സ്-ഷോറൂം വില
എക്സ്റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, മൊബൈൽ ചാർജിംഗ് പോർട്ട്, അണ്ടർ സീറ്റ് സ്റ്റോറേജ്, ബൂട്ട് ലൈറ്റ് തുടങ്ങിയ സവിശേഷതകൾ...
W7, W9 and W11(O) എന്നിങ്ങെ ന മൂന്ന് വേരിയൻറുകളിൽ വാഹനം ലഭ്യമാണ്
649 സിസി പാരലൽ-ട്വിൻ എഞ്ചിൻ 7500 ആർപിഎമ്മിൽ 61 എച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും
ഡീസൽ എഞ്ചിൻ പൂർണ്ണമായും ഒഴിവാക്കി, ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടുത്തിയിട്ടുണ്ട്
പഴയതിൽ നിന്ന് നേരിയ ചില വ്യത്യാസങ്ങളുമായാണ് പുതിയ ജാവ, ജാവ 42 എന്നിവ വിപണിയിൽ എത്തിയിരിക്കുന്നത്
ബി.എസ് ആറിലേക്ക് പരിവർത്തിപ്പിച്ച ഡ്യൂക്ക് 250നെ കെ.ടി.എം നിരത്തിലെത്തിച്ചു
ഹോണ്ടയുടെ വിശ്വസനീയമായ 110 സി.സി പി.ജി.എം-എഫ്.ഐ എച്ച്.ഇടി (ഹോണ്ട എക്കോ ടെക്നോളജി) എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്
1.5 ലിറ്റർ നാല് സിലിണ്ടർ യു2 സി.ആർ.ഡി.ഐ ബി.എസ്6 ഡീസൽ എൻജിനാണ് പുതിയ വാഹനത്തിലുള്ളത്