ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സി.ആർ.പി.എഫിന് നേരെ ഭീകരരുടെ ആക്രമണം. ബുദ്ഗാമിലെ ചദൂര ഏരിയായിലാണ് ആക്രമണം...
ശ്രീനഗർ: ജമ്മുകശ്മീരിലെ നൗഗാമിൽ പട്രോളിങ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സേനക്ക് നേരെ തീവ്രവാദികൾ വെടിവെപ്പ്...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗർ മേഖലയിൽ ആദ്യമായി ഒരു വനിതാ ഐ.പി.എസ് ഒാഫിസർക്ക് സി.ആർ.പി.എഫിന്റെ ചുമതല. 1996 തെലുങ്കാന...
ശ്രീനഗർ: സൗത്ത് കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ സി.ആർ.പി.എഫ് ജവാന് പരിക്ക്. കുൽഗാമിലെ...
സുക്മ: പുഴയിലെ ജലനിരപ്പ് ഉയർന്നുണ്ടായ വെള്ളക്കെട്ടിൽ ആംബുലൻസ് കുടുങ്ങിയതോടെ അന്തരിച്ച ജവാെൻറ മൃതദേഹവും ചുമന്ന്...
ന്യൂഡൽഹി: സഹപ്രവർത്തകനെ വെടിവെച്ച് കൊന്ന് സി.ആർ.പി.എഫ് എസ്.ഐ ആത്മഹത്യ ചെയ്തു. ലോധി എസ്റ്റേറ്റ് ഏരിയയിൽ...
ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ സി.ആർ.പി.എഫ് സംഘത്തിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ ജവാന് വീരമൃത്യു. ആക്രമണത്തിൽ...
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോറ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു....
ന്യൂഡൽഹി: ഡൽഹിയിൽ സി.ആർ.പി.എഫ് ജവാന്മാർക്കിടയിലെ കോവിഡ് ബാധിതരുടെ എണ്ണം 135 ആയി....
ന്യൂഡൽഹി: ഡൽഹി സി.ആർ.പി.എഫ് ബറ്റാലിയനിലെ 47 സൈനികർക്ക് കോവിഡ് സ്ഥിരീകരിച്ചു. സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയി ലുള്ള 55...
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സൊപോർ പ്രദേശത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ മൂന്ന് സെൻട്രൽ റി സർവ്...
ന്യൂഡൽഹി: കേന്ദ്ര പൊലീസ് സേന (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഡയറക്ടർ ജനറൽ അടക്കം ഇദ ...
ബിജാപുർ (ഛത്തീസ്ഗഡ്): അവശനിലയിലായ ഗർഭിണിയെ കാട്ടിലൂടെ ആറ് കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് ആശുപത്രിയിലെ ത്തിച്ച്...
ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്തുവെന്ന് ആരോപണം...