ദോഹയിൽ റഷ്യൻ നേതൃത്വത്തിൽ അമേരിക്ക, ചൈന, യൂറോപ്യൻ യൂനിയൻ, പാകിസ്താൻ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ച ഇന്ന്
ദോഹ: കോർണിഷ് അടിച്ചിട്ട അഞ്ചു ദിനങ്ങളിൽ ദോഹ മെട്രോ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന. ആഗസ്റ്റ് ആറ്...
2021 ജനുവരിയിൽ പ്രധാനമന്ത്രി നന്ദ്രേ മോദി പ്രഖ്യാപിച്ച പുരസ്കാരമാണ് ദോഹയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്
ടോക്യോയിലെ ചരിത്രനേട്ടവുമായി ഖത്തർ ഒളിമ്പിക്സ് ടീം തിരിച്ചെത്തി; വിമാനത്താവളത്തിൽ സ്വീകരണം
ദോഹ: വിഷദുരന്തത്തിെൻറ ദുരിതം പേറുന്ന കൊസോവോയിലെ ആയിരങ്ങൾക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി. കൊസോവോയിലെ ഡെചാൻ...
ദോഹ: കാട്ടുതീയിൽ ദുരിതംപേറിയ തുർക്കിയിലെ രക്ഷാ ദൗത്യത്തിനു പിന്നാലെ ഖത്തറിെൻറ ലഖ്വിയ സുരക്ഷാസേന...
ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചാരം നൽകുന്നതിൽ ഖത്തർ ലോകകപ്പിന് വലിയ പങ്കെന്ന് അമേരിക്കൻ ജേണലിലെ പ്രബന്ധം
ദോഹ: നിയമം നടപ്പാക്കുന്നതിലും രാജ്യത്തെ വികസനം ഉറപ്പാക്കുന്നതിലും ശൂറാ കൗൺസിലും സർക്കാറും പ്രതിജ്ഞാ ബദ്ധരാണെന്ന് മുൻ...
60 വയസ്സ് പിന്നിട്ടവർ, ഗർഭിണികൾ, 12-15 വയസ്സിനിടയിലുള്ള കുട്ടികൾ എന്നിവർ പൂർണമായും വാക്സിൻ സ്വീകരിക്കണമെന്ന് ഡോ....
ദോഹ: ഖത്തറിൽനിന്ന് ഇന്ന് മുതൽ ബ്രിട്ടലിലെത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. നേരത്തെ ബ്രിട്ടൻെറ റെഡ്...
ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷം 'ആസാദി കാ അമൃത് മഹോത്സവ്' ഭാഗമായി ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ...
ദോഹ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടം ആഘോഷമാക്കി ഖത്തറിലെ പ്രവാസികളും. ജാവലിൻ ത്രോയിൽ നീരജ്...
ഇന്ത്യൻ കായിക താരങ്ങൾക്ക് ആസ്പയറിൽ പരിശീലനം നൽകുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നു
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഒലീവ് ഇൻറർനാഷനൽ സ്കൂളിലെ ആദ്യ ബാച്ചിന് നൂറുമേനി വിജയം. 93.8 ശതമാനം...