ബാഴ്സലോണ: ക്ലബ് ഇതിഹാസം സാവി ഫെർണാണ്ടസിന്റെ റെക്കോഡിനൊപ്പമെത്തിയ മത്സരത്തിൽ ഇരട്ടഗോളുമായി മെസ്സി താരമായി. രണ്ട്...
ബേൺ: ബാഴ്സലോണയുടെ അർജൻറീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ പതിറ്റാണ്ടിന്റെ ഫുട്ബാൾ താരമായി തെരഞ്ഞെടുത്തു. യുവന്റസിന്റെ...
ഫുട്ബാളിന്റെ അനിശ്ചിതത്വവും സൗന്ദര്യവും മാറിമാറിക്കണ്ട മത്സരത്തിൽ അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയ ബാഴ്സലോണക്ക്...
മഡ്രിഡ്: ഗംഭീരമായ ഫ്രീകിക്ക് ഗോളിലൂടെ കറ്റാലൻ കരുത്തരായ ബാഴ്സേലാണക്കായി ഗോൾ നേട്ടം 650 തികച്ച് ലയണൽ മെസ്സി....
ബാഴ്സലോണ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപർ താരം ലയണൽ മെസ്സിയെ നിലനിർത്താൻ എത്ര നൽകാനും തയാറുള്ള ബാഴ്സേലാണ...
നേരേത്ത, ബാഴ്സലോണയിൽ മെസ്സിക്കൊപ്പം പന്തുതട്ടിയ മെലോ ഇപ്പോൾ യുവന്റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമാണ്
സീസണിൽ ഒരു കിരീടം നേടാനുള്ള തീക്ഷ്ണമായ ആഗ്രഹത്തോടെ സൂപ്പർകപ്പ് ഫൈനലിൽ പന്തുതട്ടാനിറങ്ങിയ ബാഴ്സലോണക്ക് നിരാശ മാത്രം...
അർജന്റീനയുടെ ലയണൽ മെസ്സിയാണോ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ഏറ്റവും മികച്ചവനെന്ന തർക്കം ഫുട്ബാൾ ലോകത്തെ...
ലയണൽ മെസ്സിയും അേന്റായിൻ ഗ്രീസ്മാനും ഉദിച്ചുയർന്നതോടെ ബാഴ്സലോണക്ക് പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന അവിസ്മരണീയ വിജയം....
അത്ലറ്റിക് ബിൽബാവോക്കെതിരെ ജയം 3-2ന്
നേട്ടങ്ങൾ പോക്കറ്റിലാക്കി ലയണൽ മെസ്സി. സ്പാനിഷ് ലാ ലിഗയിൽ ഹ്യുവസ്കക്കെതിരായ മത്സരത്തിൽ...
റിയോ ഡി ജെനീറോ: അടുത്തിടെയാണ് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി കരിയറിൽ ഒരുക്ലബിനു വേണ്ടി ഏറ്റവും കുടുതൽ ഗോൾ നേടുന്ന...
ദുബൈ: പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിൽ ഒരു തൂവൽ കൂടി. ദുബൈയിൽ ഞായറാഴ്ച നടന്ന ഗ്ലോബ് സോക്കർ...
ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ഇനിയുടെ മെസ്സിയുടെ പേരിൽ. ഫുട്ബാൾ ഇതിഹാസം പെലെയുടെ...