തിയേറ്ററുകൾ തരംഗം തീർത്ത് മുന്നേറുകയാണ് ജയസൂര്യ നായകനായ ആട് 2. ചിത്രത്തിൽ പ്രേഷകരുടെ കൈയടി നേടിയ രംഗങ്ങളിലൊന്നാണ്...
കൊച്ചി: വ്യാജരേഖ ചമച്ച് വാഹന നികുതി വെട്ടിച്ചെന്ന കേസിൽ രാജ്യസഭ അംഗവും നടനുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈകോടതി...
കൊച്ചി: മമ്മുട്ടി നായകനായ കസബയെ വിമർശിച്ച പാർവതിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാവുന്നതിനിടെ രസകരമായ ട്വീറ്റുമായി താരം....
മമ്മുട്ടിക്കെതിരായ ഫേസ്ബുക്ക്പോസ്റ്റ് പിൻവലിച്ച ഡബ്ളിയു.സി.സിയെ ട്രോളി സംവിധായകൻ ജൂഡ് ആൻറണി. ഇവിടെ വീടിെൻറ...
കസബയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ മമ്മുട്ടിയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് വുമൺ ഇൻ...
മുംബൈ: തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന രജനീകാന്തിന് ആശംസകളുടെ പ്രവാഹം....
മലയാള സിനിമയിൽ മനുഷ്യ ജീവതത്തിലെ സമസ്ത ഭാവങ്ങളും പ്രതിഫലിപ്പിക്കാൻ കഴിയുന്ന നടനാണ് ജയസൂര്യയെന്ന് സംവിധായകൻ സാജിദ്...
ചെന്നൈ: ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി തമിഴ് സൂപ്പർതാരത്തിലേക്കുള്ള രജനീകാന്തിെൻറ ജീവിതം സിനിമയെ വെല്ലുന്നതാണ്....
ചെന്നൈ: തമിഴ് സൂപ്പർതാരം രജനീകാന്ത് ഇനി രാഷ്ട്രീയത്തിലേക്ക്. ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയ പ്രവേശനം...
കസബ വിവാദം സിനിമ മേഖലയിൽ സജീവ ചർച്ചയാവുേമ്പാൾ നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി. മമ്മൂട്ടിയെ...
26 രംഗങ്ങൾ ഒഴിവാക്കണമെന്ന് ബോർഡ് നിർദേശിച്ചെന്ന്; ഇല്ലെന്ന് സെൻസർ ബോർഡ്
വളാഞ്ചേരി: അതിസാഹസികമായി പിടിച്ചുപറിക്കാരനെ പിടികൂടിയ സിനിമ നടൻ അനീഷ് ജി. മേനോൻ സോഷ്യൽ മീഡിയയിൽ താരമായി. കഴിഞ്ഞ ദിവസം...
ന്യൂഡൽഹി: ദേശീയതയും ദേശസ്നേഹവും സജീവ ചർച്ചയാവുേമ്പാൾ ദൂരദർശനിൽ പ്രദർശിപ്പിക്കുന്ന ഇത്തരം സിനിമകളുടെ എണ്ണത്തിൽ വർധന....
കൊച്ചി: ‘കസബ’ സിനിമ സംബന്ധിച്ച പരാമർശത്തിെൻറ പേരിൽ സമൂഹമാധ്യമങ്ങളിൽ...