പുഷ്പ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും
പുഷ്പ ദി റൂൾ എന്ന രണ്ടാം ഭാഗത്തിന്റെ പൂജ നടന്നു
കൊച്ചി: സമാനതകളില്ലാത്ത വിജയമാണ് അല്ലു അര്ജുന് നായകനായ പുഷ്പ 1 സ്വന്തമാക്കിയത്. 2021ലെ ഇന്ത്യയിലെ ഏറ്റവുമധികം പണം...