എന്തുകൊണ്ടാണ് മനുഷ്യൻ അരുതാത്തത് ചെയ്യുന്നത്? അരുതാത്തത് ആണ്...
അപമാനഭാരവും കാമഭംഗവും ദേഹത്തേറ്റ പരിക്കിന്റെ വേദനയും ഒന്നും പുനർവിചാരത്തിലൂടെ ആത്യന്തികമായ വിവേകത്തിലേക്കല്ല...
മായാസീതയാണ് ആശ്രമത്തിൽ ഉള്ളത്. രാമനോ, മനുഷ്യനായി അഭിനയിക്കുകയും ആണ്. പക്ഷേ, പൊന്മാൻസംഭവത്തിൽ ഒരു വലിയ പാഠം...
ജീവിതത്തിന്റെ ലക്ഷ്യം രതിയാണ് എന്നു കരുതുന്നവരാണ് ശൂർപ്പണഖയും രാവണനും. രാക്ഷസീയതയുടെ...
ഭാര്യാഭർതൃബന്ധത്തിന്റെ എല്ലാ തലങ്ങളിലേക്കും രാമായണം വെളിച്ചം പരത്തുന്നു....
മനുഷ്യന് വിവേകം ഉണ്ടാകാനും നല്ല വഴിക്ക് വരാനും എത്ര സമയം വേണം? എത്ര മോശം പാതയിൽ എത്ര ദൂരം പോയ...
ഏറ്റവും വലിയ പാപം ഏതാണ്? രാമായണം ഈ ചോദ്യത്തിനു തരുന്ന ഉത്തരം ഈ കാലങ്ങളിൽ പ്രത്യേകിച്ചും ആലോചനാർഹമാണ്.മറുപടി നൽകുന്നത്...
ഈ നാട്ടിൽ ജാതി എന്നാണ് ഉണ്ടായത് എന്ന് കൃത്യമായി അറിയാൻ വഴിയില്ല. വാല്മീകി രാമായണ കാലത്ത് അത് ഉണ്ടായിരുന്നു എന്ന്...
മക്കൾ എങ്ങനെ ഇരിക്കണമെന്നും അച്ഛനമ്മമാരോടും മാതൃ-പിതൃസ്ഥാനീയരായ...
വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മാതൃകകൾ രാമായണം നമ്മുടെ മുന്നിൽവെക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് അധികാരികളുടെ...
ലോകചരിത്രത്തിൽ കിടയറ്റതാണ് ഭരതെൻറ രാജ്യഭാരം. പല സവിശേഷതകളും ഉണ്ടല്ലോ അതിന്. ഭൂമിയിൽ സ്വർഗം എന്നൊന്ന്...
രണ്ട് ഇതിഹാസങ്ങളിൽ ആദ്യത്തേതായ വാല്മീകി രാമായണത്തെ അധ്യാത്മരാമായണ കർത്താവ്...
രാമായണ വഴിയിൽ-28
രാമായണ വഴിയിൽ-27