ഗസ്സക്കാരനാണ് അൽ ജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽദഹ് ദൂഹ്. അദ്ദേഹത്തെപ്പോലുള്ളവർക്ക് റിപ്പോർട്ടിങ് വെറുമൊരു തൊഴിലല്ല; ഫലസ്തീന്റെ വാ...
ഡോ. ഇസ്സുദ്ദീൻ അബുൽ ഐശ് (Izzeldin Abuelaish) രചിച്ച ‘I Shall Not Hate: A Gaza Doctor’s Journey on the Road to Peace and Human Dignity’ എന്ന...
‘‘ഹാസ്യനടനായി മലയാളികൾ അറിയുന്ന പട്ടം സദൻ യഥാർഥത്തിൽ സംഗീതജ്ഞനും എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിലെ അംഗവുമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ...
ആകാശത്തെ പരിചയപ്പെടണമെന്നാണ് ആഗ്രഹിച്ചത്.പക്ഷികളോട് ചോദിച്ചു. അവ കൊക്കുകൾ കൂർപ്പിച്ച്കുറെഭാഗം അളന്നുവച്ചു. ...
11. ഇനിയും പഠിക്കണം പാർവതിക്ക്ഈയിടെയായി അമ്മ വല്ലാതെ അധ്വാനിക്കുന്നത് ശ്രദ്ധിക്കുകയാണ് പാർവതി. വൈകീട്ട് സ്കൂൾ വിട്ടുവന്നാൽ കുളിച്ചൊരുങ്ങി...
അടുത്തിടെ വിടപറഞ്ഞ സാമൂഹിക ശാസ്ത്രജ്ഞൻ ഇംതിയാസ് അഹമ്മദിന്റെ സംഭാവനകളെ പരിശോധിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ വിമർശനാത്മകമായും...
അറിയില്ല ഞങ്ങൾക്ക് കുഞ്ഞുപൂക്കളെയവർ പ്രാണനാൽ പുതയ്ക്കുമ്പോൾ തുളയും വെടിയാഴം തകരാനിരിക്കുന്ന...
ചൈനയിലെ ഉയ്ഗൂർ വംശഹത്യയിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ ഉയ്ഗൂർ ഭാഷയിലെ അദ്വിതീയ കവി താഹിർ ഹാമുത് ഇസ്ഗിലിന്റെ ജീവിതാനുഭവങ്ങളുടെ...
സ്നേഹാഞ്ജലി ബാറിലെ ഇരുണ്ട ചുവപ്പുനിറമുള്ള അനേകം മുഖങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ക്ക് അഭിമുഖം ഇരിക്കാവുന്ന ചെറിയ മേശയില്‍ തനിച്ചിരിക്കുകയായിരുന്ന ഞാന്‍....
ഒക്ടോബർ 23ന് വിടപറഞ്ഞ, ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദിയെ ഒാർമിക്കുകയാണ് ഇൗ ലേഖനം. ഇന്ത്യൻ കായികവേദിക്ക്, ക്രിക്കറ്റിന്...
മാ എന്നാൽ മന്ദാകിനി നാരായണൻ. രാഷ്ട്രീയ കേരളത്തിൽ ചരിത്രം സൃഷ്ടിച്ച സ്ത്രീകളിൽ മന്ദാകിനി നാരായണന്റെ പേര് അദ്വിതീയ സ്ഥാനത്താണ്. കേരളത്തെ പ്രകമ്പനം...
സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ എം.വി. ഗോവിന്ദൻ മാഷുമായി ...
ചുറ്റതിരി,ലൊക്കെയുമു–ണ്ടെച്ചിലിന്റെ കുന്ന് കുന്നടിവാരത്തിലാണ് കുമ്പളത്തിൻ മൂട്. ആണുമുണ്ട് പെണ്ണുമുണ്ട്പൂവു ചൂടിപ്പോകും ചേലുകണ്ടാൽ ആരുമൊന്ന് ...
ആദ്യ പശ്ചിമഘട്ട രക്ഷായാത്രക്ക് 35 വയസ്സ് തികഞ്ഞു. ആ യാത്രക്കും പരിസ്ഥിതി മുന്നേറ്റത്തിനും നേതൃത്വം നൽകിയ എ. മോഹൻകുമാർ പത്തു...
1. ഓർമകൾ പൂക്കളെപ്പോലെയാണ്പൂക്കളെപ്പോലെയാണ് ഓർമകൾനാം അവയെ നനക്കുന്നു കവിതയും നാടകങ്ങളും കഥകളുമായി അവയെ വർണിക്കുന്നു. പല ക്ലബുകളിലായിപല...
ഒരു സമൂഹമെന്ന നിലയിൽ കേരളീയർ എത്രമാത്രം അകമേ അകന്നിരിക്കുന്നുവെന്നും അതെത്രമാത്രം സ്ഫോടനാത്മകമാണെന്നും മനസ്സിലാക്കാൻ ഏറ്റവും നല്ല സൂചകമാണ്...