Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightColumn

Column

റെയ്ഡിന് പിന്നാലെ ഫണ്ട് –ഒരു വാർത്ത പിറക്കുന്നു
അധികാരികൾ പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നതെന്തോ അത് കണ്ടെത്തലാണ് ജേണലിസമെന്ന് പറയാറുണ്ട്. ലഭ്യമായ വിവരങ്ങൾ...
access_time 18 March 2024 6:00 AM GMT
ന്യൂയോർക് ടൈംസ് വീണ്ടും  വംശഹത്യക്ക് മ​െണ്ണാരുക്കി
ന്യൂയോർക് ടൈംസ് അമേരിക്കയിലെയും പാശ്ചാത്യരുടെയും അതിനാൽ ലോകത്തിലെതന്നെയും ആധികാരിക ജേണലിസത്തിന്റെ മാതൃകയായി...
access_time 11 March 2024 5:15 AM GMT
രാഷ്ട്രീയ ആത്മാഹുതി ഇവർക്ക്   വാർത്തയല്ല
ഒരുപാട് മലയാള പത്രങ്ങൾക്ക് ആറോൺ ബുഷ്നെലിന്റെ ആത്മാഹുതി, ചരമപ്പേജിലെ രണ്ടുവരി പോലുമായില്ല. ഫെ​ബ്രുവരി 27ലെ പത്രങ്ങളിൽ...
access_time 4 March 2024 5:01 AM GMT
ഒരു ഇന്റർവ്യൂ, ഒരു മരണം,   ഒരുപാട് കാപട്യം
ഫോക്സിൽനിന്ന് പിരിച്ചുവിടപ്പെട്ട ശേഷം കഴിഞ്ഞ ഡിസംബറിൽ വൻ മുതൽമുടക്കോടെ ‘ടക്കർ കാൾസൺ നെറ്റ്‍വർക്’ (ടി.സി.എൻ) എന്ന...
access_time 26 Feb 2024 5:45 AM GMT
അവർ വംശീയത വെളിപ്പെടുത്തുന്നു
വംശഹത്യയിലേക്ക് എട്ടോ പത്തോ ഘട്ടങ്ങൾ. അതിലൊന്നാണ് ഇരകളെ മനുഷ്യരല്ലാതാക്കി ചിത്രീകരിക്കൽ. വംശവിദ്വേഷം വളർത്താൻ അത്തരം...
access_time 12 Feb 2024 5:46 AM GMT
ഗസ്സ മുതൽ അസാൻജ് വരെ:  മാധ്യമസ്വാതന്ത്ര്യം   പൊള്ളയാണ്
ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങൾ എത്രത്തോളം മനുഷ്യത്വഹീനമായിട്ടാണ് പെരുമാറുന്നതെന്നതിന് ഒരു ഉദാഹരണംകൂടിയാണ്...
access_time 5 Feb 2024 5:45 AM GMT
ധ്വംസനവും പ്രതിഷ്ഠയും –  മാധ്യമങ്ങളും മാറുകയാണ്
അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും അനുബന്ധ സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി അവക്ക്...
access_time 29 Jan 2024 6:00 AM GMT
ചർച്ചകൾ ഓൺലൈനിലേക്ക് മാറുന്നു
പ്രധാന വാർത്തകൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് പത്രങ്ങളിലോ ചാനലിലോ അല്ല; പാരമ്പര്യമാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഇവയിലെ...
access_time 22 Jan 2024 6:00 AM GMT
മാധ്യമങ്ങൾ സ്വയം വെളിപ്പെടുത്തിയ   വർഷം
2023ലെ ഏറ്റവും പ്രധാനപ്പെട്ട ലോകവാർത്ത ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഫലസ്തീനി ചെറുത്തുനിൽപ് പ്രസ്ഥാനം നടത്തിയ ‘ഓപറേഷൻ അൽ അഖ്സ...
access_time 15 Jan 2024 6:00 AM GMT
ദുരന്ത നായകർ,   വാർത്താ താരങ്ങൾ
ടൈം മാഗസിൻ 2023ലെ വ്യക്തിയായി തിരഞ്ഞെടുത്തത് പോപ്പ് ഗായികയും കോടീശ്വരിയുമായ ടെയ്‍ലർ സ്വിഫ്റ്റിനെ. എന്നാൽ, ലോക വാർത്തകൾ...
access_time 25 Dec 2023 6:15 AM GMT
ഗസ്സയുടെ ശബ്ദമായിരുന്നു   രിഫ്അത്ത്
ഞാൻ മരിക്കണം എന്നാണ് വിധിയെങ്കിൽ നീ ജീവിക്കണം, എന്റെ കഥ പറയാൻ. എന്റെ സാധനങ്ങൾ വിറ്റ് വെള്ളത്തുണി വാങ്ങാൻ; കുറച്ച്...
access_time 18 Dec 2023 6:16 AM GMT
കോൺഗ്രസിനെന്തുപറ്റി?  പല പത്രങ്ങൾ, ഒരേ ചോദ്യം
രാജ്യത്ത് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടോ മാധ്യമങ്ങൾ? മലയാള പത്രങ്ങളിൽ വലിയൊരു വിഭാഗവും, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ...
access_time 11 Dec 2023 6:16 AM GMT
മൃ​ദു​ഹി​ന്ദു​ത്വ പ​രീ​ക്ഷ​ണ​ത്തി​ന്റെ   പ​രാ​ജ​യം
അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​ന്നു. വൈ​കാ​തെ ന​ട​ക്കു​ന്ന ലോ​ക്​​സ​ഭാ...
access_time 11 Dec 2023 3:45 AM GMT
മാധ്യമങ്ങൾ നേരറിയുമെന്ന്   അവർ ഭയപ്പെട്ടു
ഇസ്രായേൽ-ഹമാസ് തൽക്കാല വെടിനിർത്തലിൽ വിട്ടയക്കപ്പെട്ട ഫലസ്തീൻ തടവുകാർക്ക് സന്തോഷം പ്രകടിപ്പിക്കാൻ...
access_time 4 Dec 2023 6:16 AM GMT