Begin typing your search above and press return to search.
Social
മത്സ്യമേഖലയിൽ ദീർഘകാലമായി തൊഴിൽചെയ്ത് ജീവിക്കുന്ന, തീരദേശ പ്രശ്നങ്ങൾ സുവ്യക്തമായി അറിയാവുന്ന, ‘സേവ് ആലപ്പാട്’ സമര നായകരിലൊരാളായ കെ.സി. ശ്രീകുമാർ സംസാരിക്കുന്നു ^കടലിനെയും തീരത്തെയും തീരത്തെ ജനങ്ങളെയും കുറിച്ച്.
access_time 1 Aug 2022 9:00 AM IST
േകരളത്തിലെ മത്സ്യത്തൊഴിലാളികൾ നിരന്തരം സമരങ്ങളിലൂടെയാണ് അതിജീവിച്ചത്. അവർക്ക് മുന്നിൽ ഇനിയും ശേഷിക്കുന്നത് സമരമാണെന്ന് വൈപ്പിനിലെസമര അനുഭവങ്ങളിൽനിന്ന് ട്രേഡ് യൂനിയൻ പ്രവർത്തകനായ ലേഖകൻ വാദിക്കുന്നു.
access_time 1 Aug 2022 8:45 AM IST
ഭീമ കൊറേഗാവ്-എൽഗർ പരിഷദ് കേസിൽ മലയാളി അധ്യാപകനും എഴുത്തുകാരനുമായ ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ജൂലൈ 28ന് രണ്ടു വർഷം പൂർത്തിയാകുന്നു. കേസിനെപ്പറ്റിയും തടവിനെപ്പറ്റിയും അനുഭവിക്കുന്ന സംഘർഷങ്ങളെപ്പറ്റിയും ഹാനി ബാബുവിന്റെ ജീവിതപങ്കാളിയും എഴുത്തുകാരിയുമായ ജെനി റൊവിന എഴുതുന്നു.
access_time 25 July 2022 9:30 AM IST
കോഴിേക്കാട് കടപ്പുറത്തെ ആവിക്കൽ തോട്ടിലെ ജനം ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്. അടിച്ചമർത്താൻ നോക്കിയിട്ടും, തീവ്രവാദിപട്ടം ചാർത്തിയിട്ടും ആ ജനത പോരാട്ടത്തിലാണ്. എന്താണ് സമരം നൽകുന്ന പാഠങ്ങൾ, സൂചനകൾ?
access_time 19 July 2022 7:55 PM IST
access_time 18 July 2022 11:59 AM IST
കിളിമാനൂർ തോപ്പിൽ കോളനിക്കാർ നീണ്ടകാലമായി സമരം തുടരുകയാണ്. സമരത്തിന്റെ നേതാവായ സേതുവിന് പോരാട്ടജീവിതത്തിന്റെ അടയാളപ്പെടുത്തലെന്നോണം സമൂഹം ചാർത്തിക്കൊടുത്തതാണ് പേരിനൊപ്പമുള്ള 'സമരം'. അദ്ദേഹം തന്റെയും കോളനിയുടെയും ജീവിതകഥ പറയുന്നു.
access_time 18 July 2022 12:29 PM IST
പുത്തനുടുപ്പും പുതിയ പുസ്തകവും ബാഗും കുടയുമായി എത്തുന്ന...
access_time 29 July 2022 10:29 AM IST
ഭൂമിയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം അതിർത്തികളില്ലാത്ത...
access_time 13 Jun 2022 12:00 AM IST
ലണ്ടൻ: 24ഓളം ശലഭവർഗങ്ങൾ വൈകാതെ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാവുമെന്ന് ബട്ടർഫ്ലൈ കൺസർവേഷൻ റിപ്പോർട്ട്. റെഡ് ഡാറ്റ...
access_time 26 May 2022 9:30 PM IST
''അട്ടപ്പാടിയിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും അട്ടപ്പാടി...
access_time 20 Dec 2022 2:25 PM IST
മലയാള ലിപി പരിഷ്കരണം വീണ്ടും വിവാദമുയർത്തിയിരിക്കുകയാണ്. അനുകൂലവും പ്രതികൂലവുമായി വാദങ്ങൾ ഉയരുന്നു. എന്താണ് ലിപി പരിഷ്കരണം? അത് ആവശ്യമോ? എന്തിന്? -വിശകലനം.
access_time 2 May 2022 8:30 AM IST
ലക്കം: 1260 പ്രസിദ്ധീകരിച്ചത്
access_time 26 Dec 2022 2:33 PM IST
''അവരും ഒന്നായിരിക്കുന്നതിന്'' (യോഹന്നാൻ 17, 22) എന്ന തിരുവചനത്തിലൂടെ, ദൈവവിശ്വാസികൾക്കിടയിൽ ഭിന്നതയും വിഭാഗീയതയും...
access_time 18 April 2022 12:01 AM IST
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന 'മീറ്റ് ദ റൈേറ്റഴ്സ്' സംവാദത്തിെന്റ ലിഖിത രൂപം....
access_time 4 April 2022 12:00 AM IST
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേദിയിൽ 'ദ മുസ്ലിം വാനിഷസ്' എന്ന തെന്റ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം...
access_time 4 April 2022 12:00 AM IST