"ലാസ്റ്റ് ബെഞ്ചിലാണ് കണ്ടെത്തപ്പെടാതെ പോവുന്ന മികച്ച മസ്തിഷ്കങ്ങൾ ഇരിക്കുന്നത്" എന്ന എ പി ജെ അബ്ദുൽ കലാമിെൻറ...
ആസ്വദിക്കാനും വിമർശിക്കാനും ആവോളമുണ്ട് കായംകുളം കൊച്ചുണ്ണിയിൽ
കൗമാര കാലങ്ങളിൽ അന്തർമുഖരും വിഷാദികളുമല്ലാത്ത ആൺകുട്ടികൾ കുറവാണ്. മനസിൽ നിറഞ്ഞു കവിയുന്ന പ്രണയം പോലും തുറന്ന്...
അമൽനീരദ് സംവിധാനം ചെയ്ത പുതിയ സിനിമയായ വരത്തന്റെ ഏറ്റവും വലിയ കരുത്ത് ഫഹദ് ഫാസിൽ എന്ന നായകനാണ്. കാരണം, ഏത് ആവറേജ്, ബിലോ...
അപരന്റെ സ്വകാര്യതയിലേക്ക് കണ്ണുനട്ടിരിക്കുന്ന നിരാശരായ മലയാളികളുടെ നേർക്ക് തുറുന്നുവെച്ച കണ്ണാണ് അമൽ നീരദിന്റെ...
‘പടയോട്ടം’ എന്ന പേര് മലയാള സിനിമാ ചരിത്രത്തിൽ എന്നല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അവിസ്മരണീയമായ ഒന്നാണ്. അലക്സാണ്ടർ...
ലോകസിനിമയിലെ മാസ്റ്റർമാരിലൊരാളായ ഇറ്റാലിയൻ ഡയറക്ടർ ഫെഡറിക്കോ ഫെല്ലിനിയുടെ അതേ പേര് തന്നെയാണ് ഇന്നിറങ്ങിയ ടൊവിനോ തോമസ്...
പ്രളയത്തിനിടയിൽ മുങ്ങിപ്പോയ മലയാള സിനിമ വീണ്ടും സജീവമാകുന്നതിന്റെ പ്രാരംഭമായാണ് 'രണം' തീയേറ്ററുകളിലെത്തി യത്. കറുത്ത...
നയൻ താരയുടെ പുതിയ ചിത്രം ‘ഇമൈക്കാ നൊടികളു’ടെ റിവ്യു
മനുഷ്യൻ ഏറ്റവും ഭയപ്പെടുന്നത് ഏകാന്തതയാണ്. ഒറ്റക്കാണെന്ന് തോന്നുേമ്പാഴൊക്കെ അവൻ അസ്വസ്ഥനാകും....
മരണത്തിനും ജീവിതത്തിനുമിടയില്‍ ഞാണിന്മേല് തൂങ്ങിക്കിടക്കുന്ന ഒരാള്‍ക്ക് ഭയമെന്ന ഒറ്റ വികാരമെയുണ്ടാകൂ. ആ ഏറ്റമുട്ടല്‍...
'ചലച്ചിത്ര പ്രക്രിയ ഡോക്ടറുടെ ചികിൽസ പോലെയാണ്. ഡോക്ടർ സ്ത്രീയായാലും പുരുഷനായാലും ചികിൽസ നന്നായാൽ മതി' എന്ന് പറഞ്ഞ...
ഒരു കാലത്ത് ബോളിവുഡിലെ ജനപ്രിയ റൊമാന്റിക് ഹീറോയും വില്ലനുമായിരുന്നു സഞ്ജയ് ദത്ത്. ജീവിതത്തിലും സഞ്ജയ് അങ്ങിനെ തന്നെ...
ട്രാൻസ് വിഭാഗത്തിൽ പെട്ടവരോട് മലയാള സിനിമ എന്നും പുറം തിരിഞ്ഞാണ് നിന്നത്. പരിഹസിക്കാനും നിന്ദിക്കാനും വേണ്ടി...