ഈ വർഷത്തെ ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡിലേക്ക് ഓടിക്കയറുമ്പോൾ ഇന്ത്യയുടെ ദീപ്തി ജീവൻജി പിന്നിലാക്കിയത് എതിരാളികളെ മാത്രമല്ല...
ലോക്ഡൗൺ കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടിയപ്പോൾ കോവിഡ് മഹാമാരിയായിരുന്നില്ല അവരിൽ ആശങ്ക പരത്തിയത്, ജീവിതപങ്കാളിയിൽനിന്നുള്ള ശാരീരികവും മാനസികവുമായ...
കൃഷിയിൽനിന്ന് ലക്ഷങ്ങൾ വരുമാനമുണ്ടാക്കിയവരുടെ വിജയകഥകൾ നാം കേട്ടിട്ടുണ്ടാകും. എന്നാൽ, മുരിങ്ങയിൽനിന്ന് വ്യത്യസ്തതരം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച്...
ശ്രീലങ്കയുടെ തുടിക്കുന്ന ഹൃദയമാണ് കാൻഡി. കൊളംബോയിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് മനോഹരമായ ഈ മലയോര നഗരം സ്ഥിതിചെയ്യുന്നത്
ഗൾഫിൽ പഠിക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കിത് അവധിക്കാലം. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ മറ്റു പ്രവാസികളും നാട്ടിലെത്തിയ കാലം. കുടുംബത്തോടൊപ്പം യാത്ര...
തിയറ്ററിലെ കൈയടിയുടെ ടൈമിങ്ങും ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രവും ജോഷിയോളം അറിയുന്ന മറ്റൊരു സംവിധായകനുമില്ല. സിനിമയില്‍ 55 വര്‍ഷം പിന്നിടുന്ന...
ചികിത്സയോടൊപ്പം ജീവിതചര്യാമാറ്റങ്ങൾക്കും ഒട്ടേറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. പാരമ്പര്യത്തെ കൂട്ടുപിടിച്ച് പ്രകൃതിയോട് ചേർന്നുനിന്ന് സ്വന്തമാക്കാം...
ഇനി പഠനത്തിന്റെയും ഹോം വര്‍ക്കിന്റെയും കാലം. കുട്ടികളുടെ പഠനം മെച്ചപ്പെടുന്നതിൽ പഠനമുറിക്കും സുപ്രധാന റോൾ വഹിക്കാനുണ്ട്. കുട്ടികളുടെ പഠനമുറി...
പോഷക ഗുണമുള്ള ഭക്ഷണമാണ് എപ്പോഴും കുട്ടികൾക്ക് നൽകേണ്ടത്. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും ഇത് സഹായകരമാകും. കുട്ടികളുടെ...
ആശുപത്രിയിൽ അഡ്മിറ്റായ ഭർത്താവിനൊപ്പം തനിച്ച് കൂട്ടിരുന്ന അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
എന്നും രാവിലെഓടിനടന്ന്ചവറുകൾ നീക്കുംചൂലമ്മവീടിനകവുംമുറ്റവുമെല്ലാംഅഴുക്കകറ്റുംചൂലമ്മജോലി കഴിഞ്ഞാൽമൂലയിലങ്ങനെചാരിയിരിക്കുംചൂലമ്മഎഴുത്ത്: കണിയാപുരം...
ലോപ്പുക്കുട്ടാ, ആവശ്യമില്ലാത്ത സാധനങ്ങൾ മാന്താനും മണത്തു നോക്കാനും പോകരുത്.’’ മീനുക്കുട്ടി ഇടക്കിടെ പറയും. എങ്കിലും അതൊന്നും കൂട്ടാക്കാതെ ലോപ്പു...
അൽപം നെറ്റ് ഫാബ്രിക്കും മുത്തുകളും ഉണ്ടെങ്കിൽ ഫാബ്രിക് ഫ്ലവേഴ്സ് തയാറാക്കി പ്ലെയിനായി തയ്ച്ചെടുത്ത ഫ്രോക്ക് എലഗന്റ് ആക്കാം. മാച്ചിങ് ഹെയർ ബാൻഡ്...
ഉപരിപഠനത്തെക്കുറിച്ച് ചിന്തിക്കുന്ന കുട്ടികൾക്കിടയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം വിദേശത്ത് പോയി പഠിക്കണോ എന്നതാണ്. വിദേശ പഠനം അവരെ സംബന്ധിച്ചിടത്തോളം...
വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാർഥികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. പ്ലസ് ടു പൂർത്തിയാകുന്നതോടെ തന്നെ വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ചാണ് അവരുടെ...
08/04/2022ന് നിമിഷപ്രിയ ജയിലിൽനിന്ന് ആക്ഷൻ കൗൺസിൽ മുഖേന വീട്ടിലേക്ക് അയച്ച അവസാന കത്ത്