പ്ലക് പ്ലക് പ്ലക് പ്ലക് പ്ലക്.കൃത്യമായ താളത്തിൽ കൈകൊട്ട് കേട്ടുകൊണ്ടാണ് ഞാൻ കോളജിൽ...
കുര്യാപ്പിയുടെ പൂവൻകോഴിക്ക് ഏതാണ്ടൊരു മുട്ടനാടിന്റെ വലുപ്പം െവച്ചതോടെയും മൂന്ന് അയൽ സംസ്ഥാന കോഴിക്കള്ളന്മാരെ അത്...
ഗേറ്റുകൾ മലർക്കെ തുറന്നുകിടക്കുന്നു. ആദ്യ ദിവസം റെയിൻകോട്ട് ഇടുവിപ്പിച്ച് അച്ഛൻ ബൈക്കിൽ...
ബാംഗ്ലൂർ വിടുമ്പോൾ ജനിച്ചുവളർന്ന ഏറ്റുമാനൂരിൽ സെറ്റിലാകാമെന്നാണ് കൃഷ്ണശങ്കർ കരുതിയത്. പക്ഷേ, ഇസ്രത്താണ് പറഞ്ഞത്...
‘‘നീയെന്തിനാ ഇങ്ങനെ കിടന്ന് മോങ്ങണത്? ഒരു ഒണക്കമടലെടുത്ത് അവന്റെ പുറം പൊളിച്ചൂടാർന്നോ’’...
െട്രയിനിൽ കയറും മുമ്പുതന്നെ ഞാനത് തീരുമാനിച്ചുറപ്പിച്ചിരുന്നു. െട്രയിൻ പുറപ്പെടുന്ന സ്റ്റേഷനായതിനാൽ അകത്തേക്കു...
8അന്നുച്ചക്ക് ഞാൻ ഓപ്പി കഴിഞ്ഞിറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ശ്രീകാന്തിനൊപ്പം മൊഹമ്മദും ഗാഹെസും മുറിയിലേക്ക്...
ഫോൺകാളാണ് അയാളെ എഴുന്നേൽപിച്ചത്. ഷോക്ക് വിട്ടുമാറാതെ കുറച്ചുസമയം ബെഡിൽതന്നെ ഇരുന്നു....
രാത്രിയിലെ നിശ്ശബ്ദ യാമം. ജനാലയോട് ചേർന്ന് ഒരു മങ്ങിയ നിഴൽ. മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഏതെങ്കിലും പൂമരത്തിന്റെ...
01 ‘‘സർ, ഒരു വാർത്തയുണ്ട്. പറഞ്ഞോട്ടേ?‘‘ഓപ്പിയിൽ അവസാനത്തെ രോഗിയെയും നോക്കിക്കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ്...
എന്നെ പെറ്റതാരെന്നറിയില്ല. വളർത്തിയത് സദാശിവണ്ണനാണ്. ഇഷ്ടംപോലെ ശാപ്പാട്. കൊഴുത്ത് തടിച്ച് ഉശിരനായപ്പോൾ ജോലി തുടങ്ങി....
ചിത്രീകരണം: സതീഷ് ചളിപ്പാടം
ദുബായ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനം കയറി നാട്ടിലേക്ക് പുറപ്പെട്ട ഗായത്രി ഗോപാൽ...
ഹരിഹരനെ പെണ്ണുകെട്ടിക്കണം. സുരേന്ദ്രനും ജയപാലനും അന്നേ ദിവസം ഒത്തുകൂടിയതിന്റെ പിന്നിലെ ഉദ്ദേശ്യം തന്നെ അതാണ്. ഹരിഹരൻ...