ന്യൂഡൽഹി: ഇന്ത്യയിൽ 6ജി സേവനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ 6ജി...
ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ മുസ്ലിംകൾക്ക് നമസ്കാരവും മതപരമായ അനുഷ്ഠാനങ്ങളും തടയരുതെന്ന് സുപ്രീംകോടതി....
അടിമാലി: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാല്...
റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു ദിവസംകൂടി അനുവദിച്ചു
ജിദ്ദ: തൃക്കാക്കരയിൽ ജനപിന്തുണ കിട്ടാത്തതിനാലാണ് പാർട്ടിയുമായി ബന്ധമില്ലാത്തവരെ സി.പി.എം സ്ഥാനാർഥികളാക്കുന്നതെന്ന്...
ന്യൂഡൽഹി: ഐ.പി.എൽ മത്സരങ്ങൾക്കിടെ ഓൺലൈൻ വാതുവെപ്പ് നടത്തിയ 13 പേരെ പശ്ചിമ ബംഗാളിലെ ബിധാനഗർ പൊലീസ് അറസ്റ്റ് ചെയ്തു....
ലഖ്നോ: ഉത്തർ പ്രദേശിലെ ലഖ്നോ നഗരത്തിന്റെ പേര് മാറ്റുമെന്ന സൂചന നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വീറ്റ്....
കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ മരണ കാരണം അറിയണമെന്ന് കുടുംബം. ആത്മഹത്യയാണെങ്കിലും അതിന് ഒരു...
ഭോപ്പാൽ: ദർഗക്ക് സമീപം ഹനുമാൻ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ നീമുച്ചിൽ സംഘർഷം. അക്രമങ്ങളെ...
മുംബൈ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിനിടെ എൻ.സി.പി പ്രവർത്തകയായ യുവതിയെ ബി.ജെ.പി...
മുംബൈ: അടുത്ത മാസം ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിക്കുന്നതിന് മുമ്പ് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ...
ചെ െെന്ന: അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സഹപാഠിയെ കഴുത്തറുത്ത് കൊന്ന 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു....
ന്യൂഡൽഹി: കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും സി.ബി.ഐ പരിശോധന നടത്തിയതിനെ ചോദ്യം ചെയ്ത് പിതാവും...
വീട്ടമ്മമാരായ ഹരജിക്കാരെ വ്യവഹാരത്തിലേക്ക് എത്തിക്കുന്നത് ഹിന്ദുത്വ സംഘടനയായ വിശ്വ വേദിക് സനാതൻ സംഘ് ആണ്