കായംകുളം: കൊറ്റുകുളങ്ങര സബ്സ്റ്റേഷന് സമീപം പോക്കാട്ടു തെക്കതിൽ മൈതീൻകുഞ്ഞ് കൊപ്പാറ (70) നിര്യാതനായി. ഭാര്യ: ഖദീജബീവി. മക്കൾ: അബ്ദുൽ വാഹിദ്, ഫാത്തിമ ബീവി (റിട്ട. അധ്യാപിക എൽ.പി സ്കൂൾ, കൊറ്റുകുളങ്ങര), അബ്ദുൽ റഷീദ് (നഴ്സിങ് ഓഫിസർ, കുന്നംകുളം താലൂക്ക് ആശുപത്രി), നിസബീഗം (ഫാർമസിസ്റ്റ്, പയ്യോളി ഗവ. ആശുപത്രി), മുംതാസ് (എൻജിനീയർ). മരുമക്കൾ: ഷംസുദ്ദീൻ ഓച്ചിറ, അൻസാർ (ഗവ. വി.എച്ച്.എസ്.ഇ, ചെങ്ങന്നൂർ), അഫ്സൽ, ബുഷ്റ, ഹാജിറ.