അലനല്ലൂർ: അമ്പലപ്പാറ വെള്ളേങ്ങര ഹംസ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുഹറ, ഇസ്ഹാഖ്, ആസ്യ, ആമിന, സഫിയ, സുബൈദ, സുലൈഖ, ഷമീർ (മദീന), ജംഷീന. മരുമക്കൾ: സൈനുദ്ദീൻ, അനീസ, മുഹമ്മദ് കുട്ടി, മുഹമ്മദ്, സൗദ, നിസാർ, പരേതരായ ഇബ്രാഹീം, മുഹമ്മദാലി.