ഈരാറ്റുപേട്ട: നടയ്ക്കൽ മുല്ലുപ്പാറ പൊന്തനാൽ ഹമീദ് കുട്ടി (92) നിര്യാതനായി. ഭാര്യ: മുലേച്ചാലിൽ കുടുംബാംഗം പരേതയായ ഹലീമ. മക്കൾ: പരേതനായ പരീക്കുട്ടി, ഫാത്തിമ, സുഹ്റ, സുബൈദ, മാരിയത്ത്, സലീന, ജസീല, ഐഷ. മരുമക്കൾ: അൻസൽന, കൊച്ചുമുഹമ്മദ്, ഹാറുൺ, അബ്ദുൽ ലത്തീഫ്, നാസർ, ഷംസുദ്ദീൻ, സത്താർ, റസ് ലി.