ഉടുമ്പന്നൂർ: എരപ്പൂഴിക്കര എ.സി. ദേവസ്യ (പാപ്പച്ചൻ -92) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: അലക്സ്, ലൗലി റോജൻ, ജെയിൻ ജോമി, ജോൺസൺ, മിനി ജോസ്, പരേതരായ സൂസി ടോമി, വൽസ. മരുമക്കൾ: ടോമി, നൈസി അലക്സ്, റോജൻ, ജോമി, ഷെമിലി ജോൺസൺ, പരേതനായ ജോസ് കുന്നേൽ മൂലമറ്റം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മകൻ അലക്സിന്റെ വസതിയിലെ ശുശ്രൂഷകൾക്കുശേഷം ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ.