ഓച്ചിറ: തെക്ക് കൊച്ചുമുറി പനയ്ക്കത്തറ തെക്കതിൽ (ആയിരത്ത് തറയിൽ) ജനാർദനൻപിള്ള (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗീരീഷ്കുമാർ, ഗിരിജകുമാരി, പരേതനായ രഞ്ജിത്കുമാർ, അനിൽകുമാർ. മരുമക്കൾ: സിന്ധു, സുനിത, ഉദയശ്രീ, സുരേഷ്കുമാർ, ശാലു. സഞ്ചയനം തിങ്കളാഴ്ച