ഓച്ചിറ: പായിക്കുഴി മുണ്ടുകോട്ട കിഴക്കതിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ നബീസ ബീവി (94) നിര്യാതയായി. മക്കൾ: ഫാത്തിമബീവി (റിട്ട. അധ്യാപിക), ഷൗക്കത്തലി (റിട്ട. ഡിഫൻസ്), അബ്ദുൽ റഹീം (സഹകരണസംഘം റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ), എം.എ. സലിം (ഗൾഫ് ഇന്ത്യ ഹജ്ജ് ഗ്രൂപ്, ഓച്ചിറ), മാരിയത്ത്, അബ്ദുൽ ഹക്കിം (ഫാത്തിമ ട്രാവൽസ് ഓച്ചിറ), സലീന. മരുമക്കൾ: നാസറുദ്ദീൻ (റിട്ട.കെ.എസ്.ഇ.ബി), റഷീല, ഷമീമ, നൂർജഹാൻ, അബ്ദുൽ അസീസ് ലബ്ബ പൂയപ്പള്ളിൽ , റഹ്മത്ത് ബീവി, അബ്ദുൽ അഹദ് (റിട്ട. ട്രഷറി ഓഫിസർ). ഖമ്പറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ഓച്ചിറ പടിഞ്ഞാറേ തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.