തൃപ്പനയം: പനയം ഗവ. എൽ.പി.എസിനുസമീപം പ്ലാംതോട്ടത്തിൽ വീട്ടിൽ പരേതനായ കെ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (98) നിര്യാതയായി. മക്കൾ: കൊച്ചുകുഞ്ഞ്, ഫിലിപ്പോസ്, തോമസ് (റിട്ട. സൂപ്പർവൈസർ, കൊച്ചിൻ കാർബോണിക്സ്), മറിയാമ്മ (റിട്ട. ഗവ. ഹൈസ്കൂൾ), മാത്യു, ബേബി, അന്നമ്മ, വർഗീസ് (സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, തിരുവനന്തപുരം). മരുമക്കൾ: ശോശാമ്മ, ചിന്നമ്മ, കുഞ്ഞുമോൾ, തങ്കച്ചൻ, ലിനറ്റ്, ബാബുക്കുട്ടി, മത്തായിക്കുട്ടി (റിട്ട. കെ.എസ്.ഇ.ബി), സിന്ധുജോൺ. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം ഇഞ്ചവിള പെരിനാട് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.