ഓച്ചിറ: ക്ലാപ്പന പുത്തൻകണ്ടത്തിൽ വാസുദേവന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വസന്തകുമാർ, സിന്ധുജ, ബിന്ദു, ബീന, ദേവകുമാർ. മരുമക്കൾ: സരസ്വതി, ജയശ്രീ, രമണൻ, ഷാജി, രമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.