കിഴക്കേ കല്ലട: കൊടുവിള ചരുവുമഠം വീട്ടിൽ സി.പി. അലോഷ്യസ് (91) നിര്യാതനായി. ഭാര്യ: പരേതയായ ഏണസ്റ്റൈ. മക്കൾ: ജോൺസൺ (റിട്ട. പി.എസ്.സി), ഉഷ, കുഞ്ഞുമോൾ ബെനഡിക്ട്, മിനി അജിത്ത്. മരുമക്കൾ: കൊച്ചുറാണി (റിട്ട. അധ്യാപിക), ജയകുമാർ (റിട്ട. മിലിട്ടറി, കെ.എസ്.ആർ.ടി.സി), ബെനഡിക്ട് (റിട്ട. മിലിട്ടറി, എൻ.സി.സി.), അജിത്ത് (റിട്ട. മിലിട്ടറി, ഗൾഫ്). സംസ്കാരം ശനിയാഴ്ച 3.30ന് കൊടുവിള സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.