പരവൂർ: തെക്കുംഭാഗം പാട്ടത്തിൽ ഹൗസിൽ ഷെഫീക്ക് (83) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഷംനാദ്, ഇർഷാദ്, സിയാദ്, താഹിറ, സൂര്യ, സുമയ്യ, റിയാദ്. മരുമക്കൾ: റിയാസ്, അൻസാർ, ഫസൽ, മുത്തുബീവി, കവുലു, സറീന, നിസ.