കുണ്ടറ: കാക്കോലിൽ പ്ലാവിള വടക്കതിൽ പുത്തൻവീട്ടിൽ പരേതനായ ഇടിച്ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ (89- തങ്കമ്മ) നിര്യാതയായി. പത്തനാപുരം കുട്ടമത്ത് കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, മാത്യു (റിട്ട. എ.ഇ, മൈനർ ഇറിഗേഷൻ), മോളി, ഗീവർഗീസ് (സൗദി), തോമസ് (റീ സർവേ, പുനലൂർ) ജോൺ (സൗദി), പരേതരായ ഫിലിപ്പോസ്, സൂസമ്മ, മറിയാമ്മ. മരുമക്കൾ: വൈ. തോമസ്, സൂസമ്മ (റിട്ട. അധ്യാപിക, കുഴിമതിക്കാട് എച്ച്.എസ്), ജോയ്, ബീന, മിനി തോമസ് (പ്രസിഡന്റ്, കുണ്ടറ പഞ്ചായത്ത്), സൂസൻ ജോർജ്, പരേതരായ കുഞ്ഞുകുഞ്ഞമ്മ, സാബു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.