കരുനാഗപ്പള്ളി: പുതിയകാവ് ചിറ്റുമൂല വെളിയിൽ കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് (മീശ, 94) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബീവി. മക്കൾ: സലാഹുദ്ദീൻ, ഷാഹിദ, റഷീദ, ഷംസുദ്ദീൻ, നസീർ, നാസർ, നിസാം, മൻസൂർ. മരുമക്കൾ: ലൈല, ബഷീർകുട്ടി, ജലാലുദ്ദീൻ, ഷീജ, അജ്ന, നെസി, ഷാജിന, റീന.