കരുനാഗപ്പള്ളി: വവ്വാക്കാവ് കുറുങ്ങപ്പള്ളി കോതേരിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപ്പിള്ളയുടെ (സ്വാതന്ത്ര്യ സമര സേനാനി) ഭാര്യ ഗൗരിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: സോമസുന്ദരൻപിള്ള, ചന്ദ്രൻപിള്ള, പരേതനായ ഗോപിനാഥൻപിള്ള, വാമദേവൻപിള്ള, മനോഹരൻപിള്ള. മരുമക്കൾ: രാധാമണിയമ്മ, അംബികയമ്മ, സതിയമ്മ, ലളിതാംബിക, മായാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.