ഓച്ചിറ: പായിക്കുഴി കുളങ്ങരയിൽ പരേതനായ കാസിം പിള്ളയുടെ ഭാര്യ സൈനബ ബീവി (85) നിര്യാതയായി. മക്കൾ: സഹിയത്ത്, സലിം കുളങ്ങര (ഡയറക്ടർ, ഓച്ചിറ സർവിസ് സഹകരണ ബാങ്ക്), റഷീദ, നാസർ, റഹ്മത്ത്, നിസാം. മരുമക്കൾ: അബ്ദുൽ റസാഖ്, ജാസ്മിൻ, കെ.എ. റസാഖ് (ഐ.ആർ.ഇ ചവറ), ഹഫ്സത്ത്, റഹിം.