ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ചാമവിളയിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ സാറാമ്മ (94) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, റോസമ്മ, സണ്ണി, ബേബി, സൂസി, പരേതയായ ലില്ലി, വൽസ, യേശുദാസൻ (ദുബൈ), അലക്സാണ്ടർ. മരുമക്കൾ: പൊന്നമ്മ, ആനി, വൽസമ്മ, ജോണി, ഫ്രാൻസിസ്, ഷൈനി, ഷൈനി അലക്സ് (എച്ച്.എം. വി.വി.എം.ജി.എൽ.പി.എസ് വേങ്ങ), പരേതരായ ഡേവിഡ്, കുഞ്ഞു പൊടിയൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മൈനാഗപ്പള്ളി സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.