കുരീപ്പള്ളി: തെങ്ങുവിള കുടുംബാംഗം മുടപ്ലാങ്ങതിൽ വടക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മറിയാമ്മ കുഞ്ഞുകുഞ്ഞ് (82-നല്ലില മേലേവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: കോശി, ഓമന, പൊന്നച്ചൻ, റോസമ്മ, മിനി, ബാബു (മാധ്യമം ഏജന്റ്), രാജൻ, മോനച്ചൻ (ഇ.എസ്.ഐ ആശ്രാമം). മരുമക്കൾ: യോഹന്നാൻ, ലിസി, മിനി, ബിജു, ആലീസ്, ഹെവാൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.