കരുനാഗപ്പള്ളി: കല്ലേലിഭാഗം ഊപ്പൻവിളയിൽ യൂനുസ്കുഞ്ഞിന്റെ ഭാര്യ പാത്തുമ്മാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: റംലത്ത്, സൈനുലാബ്ദീൻ, ഷാജഹാൻ (ബഹ്റൈൻ), മുസ്തഫ, ഷൈലാമണി, അബ്ദുൽസലിം (ബഹ്റൈൻ), അബ്ദുൽ റഷീദ് (ബഹ്റൈൻ), റംസിയ. മരുമക്കൾ: ഷംസുദ്ദീൻ, പാത്തുമുത്ത്, സലിം (മിലിട്ടറി), നിസാം (സൗദി), ഷൈമ, ഷീജ, നാസില, ഹസീന.