ഓച്ചിറ: ക്ലാപ്പന മതിലകത്ത് വീട്ടിൽ അബ്ദുൽ ഖരീമിന്റെ ഭാര്യ അയിഷകുഞ്ഞ് (79) നിര്യാതയായി. മക്കൾ: മുംതാസ്, കബീർ, നിസാർ, ഷക്കീല, സക്കീർ, സജി. മരുമക്കൾ: അബ്ദുൽ മജീദ്, റഷീദ്, ഷംസുദ്ദീൻ, ഷഹുബാനത്ത്, ഷിനി, ഷീജ.