കുണ്ടറ: കേരളപുരം പുനുക്കന്നൂര്‍ വെള്ളാങ്ങില്‍ പുത്തന്‍വീട്ടില്‍ പരേതനായ ജെയിംസിന്റെ (റിട്ട. കമേഴ്സ്യല്‍ ഓഫിസര്‍, കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോര്പറേഷന്) ഭാര്യ ആഗ്നസ് (77) നിര്യാതയായി. മക്കള്‍: റോയി, ജോളി, പ്രസാദ് (എ.ജി.എം, ബി.എസ്.എന്‍.എല്‍, കൊല്ലം), ത്രേസ്യാമ്മ (അധ്യാപിക, ഗവ. ഹൈസ്കൂള്‍, കേരളപുരം). മരുമക്കള്‍: ലിസി, പരേതനായ സി. ബാബു, സ്മിത (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂള്‍, കായംകുളം), സൈജു, (അസി. എൻജിനീയര്‍, കെ.എസ്.ഇ.ബി, മഞ്ചേരി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കേരളപുരം മേരി റാണി ദേവാലയ സെമിത്തേരിയില്‍.