ഓച്ചിറ: തഴവ കുതിരപ്പന്തി നാലുപുരയ്ക്കൽ പരേതനായ ജോർജിന്റെ ഭാര്യ അന്നമ്മ (104) നിര്യാതയായി. മക്കൾ: പരേതനായ തോമസ്, പരേതനായ ജോയി, തങ്കമ്മ, പരേതനായ ജോണിക്കുട്ടി, കുഞ്ഞുമോൾ, പൊടിയമ്മ, ചിന്നമ്മ, പരേതയായ ലിസി, വർഗീസ് (അച്ഛൻകുഞ്ഞ്). മരുമക്കൾ: മേരിക്കുട്ടി, പരേതനായ തോമസ്, പൊന്നമ്മ, കുഞ്ഞുമോൻ, പാപ്പച്ചൻ, അലക്സ്, രാജൻ, ജസീന്ത.