കുന്നിക്കോട്: ബദ്രിയ മൻസിലിൽ പരേതനായ മുഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ (റിട്ട. അറബിക് അധ്യാപകൻ) ഭാര്യ എം. മീരാഷാൾ ബീവി (97- റിട്ട.ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്. കാര്യറ) നിര്യാതയായി. മക്കൾ: പരേതയായ ഐഷാബീവി, റാബിയത്ത്, സൈനബാബീവി, ഡോ. ബഷീർ, ഡോ. അസീസ്, കബീർ, സഫിയാബീവി, ബദറുദ്ദീൻ. മരുമക്കൾ: പരേതനായ സി.എച്ച്. ഹസൻ, എം.എ. കരീം, സുലൈമാൻകുഞ്ഞ്, സുബൈർകുട്ടി, സുബൈദാബീവി, ഡോ. സോയ, ഖദീജ, കെ.എസ്. നസിയ.