കൊല്ലം: വെളിയം ഷൈമ മന്ദിരത്തിൽ പി. സഹദേവൻ (94, മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, വെളിയം സ്റ്റോഴ്സ് ഉടമ) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: ഷൈലജ രാജു, സുരേഷ്കുമാർ, യമുനാറാണി, സന്തോഷ്കുമാർ, കൃഷ്ണലത. മരുമക്കൾ: രാജു, സുഷമ, പരേതനായ സാബു, കോമള, സുരേഷ് കുമാർ.