ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് ഇലഞ്ഞിലഴികത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: ശ്യാമളാദേവി, സുരേഷ്ബാബു, വിശ്വലാൽ, ബീനാകുമാരി, അനിൽകുമാർ, പരേതരായ രാജേന്ദ്രൻപിള്ള, പത്മിനി. മരുമക്കൾ: ലളിത, പരേതനായ രവീന്ദ്രൻപിള്ള, വീണ, ഗിരിജ, വസന്തകുമാർ, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.